ശബരിമലയെ മതേതരത്വതിന്‍റെ പ്രതീകമാണെന്ന് കാലാകാലങ്ങളായി നാം പുകഴ്ത്തിപ്പോകുന്നു.
മതേതരത്വം എന്ടെന്നു ഹൈന്ദവരെ പഠിപ്പിക്കേണ്ട ആവശ്യമില്ല കാരണം അയ്യപ്പന്‍ ഒരു മുസ്ലീമായ "വാവരെ" തന്‍റെ ശിഷ്യനാക്കിയത് ആരുടേയും മതേതരത്വ പ്രസംഗം കേട്ടല്ല എന്ന് നമുക്കറിയാം.
ഇതൊക്കെ കാണുമ്പോളും ചില സംശയങ്ങള്‍ എനിക്കുണ്ടായി .
സന്നിധാനത്ത് വാവരുടെ അനുയായികള്‍ ആയ മുസ്ലീം സഹോദരര്‍ അയ്യപ്പന്മാര്‍ക്ക് ഭസ്മം നല്കുന്നു. ഭസ്മം മുസ്ലീമിന് ഹലാല്‍ അല്ലല്ലോ അത് ഹറാം അല്ലെ? തങ്ങള്‍ക്കു ഹറാമായ സാധനം മറ്റൊരാള്‍ക്ക് നല്കുന്നത് ശരിയാണോ? ഭസ്മം ഹറാം അല്ല എന്ന് ഏതെങ്കിലും മുസ്ലീം അംഗീകരിക്കുമോ?
ഹറാമായ ഭസ്മം വാങ്ങുന്ന ഹിന്ദുവിനോടാണ് സഹതാപം.
ശബരിമല ഒരു ഹിന്ദു - മുസ്ലീം ബന്ധം ആണോ?
ആരാണ് യഥാര്‍ത്ഥ മുസ്ലീം? ഖുറാന്‍ വചനങ്ങളെ ജീവിതത്തില്‍ കൊണ്ടുവരുന്ന ആളാകണം ഒരു മുസ്ലീം എന്നാണു ഖുര്‍ആന്‍ പ്രകാരം മനസ്സിലാക്കാവുന്നത്, ഓരോ മുസ്ലീമും ഇതിനെ എതിര്‍ക്കില്ല, കാരണം ഖുറാന്‍ ആണ് അവര്‍ക്ക് പരമ പ്രധാനം.
ഖുര്‍ആന്‍ പറയുന്നു- സൂക്തം 31:13
وَإِذْ قَالَ لُقْمَٰنُ لِٱبْنِهِۦ وَهُوَ يَعِظُهُۥ يَٰبُنَىَّ لَا تُشْرِكْ بِٱللَّهِ ۖ إِنَّ ٱلشِّرْكَ لَظُلْمٌ عَظِيمٌۭ
(And when Lokman said to his son, admonishing him, 'O my son, do not associate others with God; to associate others with God is a mighty wrong.)
ദൈവത്തിന്‍റെ പ്രതീകമായി ആരെയും വച്ചു ആരാധിക്കരുത് എന്നാണു ഈ സൂക്തത്തിന്‍റെ അര്ത്ഥം .
വാവര് പള്ളിയില്‍ അയ്യപ്പന്‍മാര്‍ വാവരു സ്വാമിയെ തൊഴാന്‍ പോകുന്നതിനെ മുഴുവന്‍ മുസ്ലീങ്ങളും അംഗീകരിക്കാന്‍ തയ്യാറാണോ? അത് ഖുറാന്‍ വചനത്തിനു എതിരാണോ?
അല്ലാഹുവിനെ അല്ലാതെ മറ്റൊരാളെ ( അയ്യപ്പനെ , വാവരെ) വണങ്ങാന്‍ ഖുറാന്‍ അനുവദിക്കുമോ?
ഇനി സൂക്തം 12:106
وَمَا يُؤْمِنُ أَكْثَرُهُم بِٱللَّهِ إِلَّا وَهُم مُّشْرِكُونَ ﴿٦۰١﴾
( And the most part of them believe not in God, but they associate other gods with Him.)
അവര്‍ അല്ലാഹുവിനു പകരം മറ്റാരെയോ ആണ് ആരാധിക്കുന്നത് എന്നാണു മേല്പ്പറഞ്ഞ സൂക്തത്തിന്‍റെ അര്‍ത്ഥം.
അയ്യപ്പനെ , വിഗ്രഹമായി ആരാധിക്കുന്നത് മുസ്ലീം സമൂഹം മനസ്സുകൊണ്ട് അംഗീകരിക്കുമോ?
വാവരെ മുസ്ലീമായി അംഗീകരിക്കുമോ? വാവര്‍ ആരാധിക്കപ്പെടാമോ?
ഖുര്‍ആന്‍ സൂക്തം- 4:48 പറയുന്നു
[4:48] GOD does not forgive idolatry, but He forgives lesser offenses for whomever He wills. Anyone who sets up idols beside GOD, has forged a horrendous offense.
അല്ലാഹു വിഗ്രഹാരാധനയെ പൊറുക്കില്ല .
അങ്ങനെയെങ്കില്‍ ശബരിമലയില്‍ വാവരു പള്ളിയില്‍ അരങ്ങേറുന്നത് ഖുര്‍ആന്‍ നിഷിധമല്ലേ?
39:65 ولقد اوحى اليك والى الذين من قبلك لئن اشركت ليحبطن عملك ولتكونن من الخاسرين
[39:65] It has been revealed to you, and to those before you that if you ever commit idol worship, all your works will be nullified, and you will be with the losers.
ഖുര്‍ആന്‍ സൂക്തം- 39:65 പറയുന്നു
പറഞ്ഞു തന്നതിന് ശേഷവും നിങ്ങള്‍ വിഗ്രഹത്തെ ആരാധിച്ചാല്‍ നിങ്ങള്‍ നാശത്തിലേക്കാണ് പോകുന്നത് എന്ന് .
[72:18] The places of worship belong to GOD; do not call on anyone else beside GOD.
സൂറ- 72:18 പറയുന്നു
ആരാധനാലയം പടച്ചവന്‍റെതാണ് , അല്ലാഹുവിനെയല്ലാതെ മറ്റൊരാളെ ആരാധിക്കരുത്.
പിന്നെ മറ്റൊരു കാര്യം , ശബരിമലയില്‍ പോകുന്ന അയ്യപ്പന്‍മാര്‍ സന്നിധാനത്ത് അര്‍പ്പിക്കുന്ന അത്രതന്നെ തുക വാവരു പള്ളിയിലും സമര്‍പ്പിക്കാറുണ്ട്. എന്നാല്‍ "മതേതര" സക്കാര്‍ ശബരിമലയില്‍ മാത്രം കയ്യിട്ടുവാരി വാവരുപള്ളിയെ ഒഴിവാക്കിയതും മതേതര വിരുദ്ധം അല്ലെ?
Saturday, December 20, 2008
Saturday, November 29, 2008
മോഡിയും കോടിയും, പിന്നെ കേരളവും...
മാറാട്, ഗുജറാത്ത് എന്തിന് അങ്ങ് ഒറീസയില്‍ നിന്നുപോലും "ഭീകരരുടെ" കൈയ്യില്‍ നിന്നും മനുഷ്യ ജന്മങ്ങളെ രക്ഷിച്ചു പരിപാലിച്ചു പോകുന്ന ഒരു കേന്ദ്രമുണ്ട് ഭാരതത്തിന്റെ കാല്‍പ്പാദത്തില്‍ കുടികൊള്ളുന്ന ഒരു മതേതര കേരളം. 'ദേശാഭിമാനം' , 'മതേതരത്വം' എന്നീ വാക്കുകള്‍ മലയാളഭാഷയ്ക്ക് സമ്മാനിച്ച ചില രാഷ്ട്രീയക്കാരും കുടികൊള്ളുന്നത് ഈ കേരളത്തിലാണ്.
അമേരിക്കയെ നിരന്തരം ചീത്തവിളിച്ച്, എന്നാല്‍ പല്ലുപറി മുതല്‍ മൂലക്കുരു ശസ്ത്രക്രിയക്ക് പോലും അമേരിക്കയിലേക്ക് പറക്കുന്ന ചില മന്ത്രിമാരും ഈ കേരളത്തിന്‍റെ സ്ഥാവര ജംഗമ വസ്തുക്കളാണ് .
ആയിടെയാണ് അങ്ങ് ദൂരെ മുംബൈയ്യില്‍ ചില തീവ്രവാദികള്‍ (നമ്മുടെ ഭാഷയില്‍ മനുഷ്യാവകാശം അര്‍ഹിക്കുന്നവര്‍) ആക്രമണം നടത്തിയത്. നമ്മുടെ ധീര സൈനികര്‍ അഹോരാത്രം പ്രയത്നിചതിന്‍റെ ഫലമായി ആ കൊടും ഭീകരരില്‍ നിന്നും നമ്മുടെ രാഷ്ട്രത്തെ രക്ഷിക്കാനായി.
പല യോദ്ധാക്കളെയും നമുക്കു നഷ്ട്ടപെട്ടു, അതില്‍ മലയാളിയായ (ഭാരതീയന്‍ എന്ന് പറയുന്നതാണ് നല്ലത്) സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്ന സൈനികനും വീരമൃത്യു വരിച്ചു.
എന്നാല്‍ കുറ്റം പറയരുതല്ലോ, എല്ലാറ്റിനും നമ്മുടെ ചോര പാര്‍ട്ടിയുടെ മന്ത്രിമാരെ പ്രതി ചേര്‍ക്കാനാണ് ചില സാമുഹ്യ വിരുദ്ധര്‍ ശ്രമിക്കുന്നത്. ദേശാഭിമാനത്തിന്‍റെ ഉച്ചിയില്‍ എത്തിനില്‍ക്കുന്ന നമ്മുടെ മന്ത്രിമാര്‍ ആ ധീര യോദ്ധാവിന്‍റെ വീട്ടില്‍ ഒന്നുപോകാന്‍ പോലും ശ്രമിച്ചില്ല എന്നാണു അവരുടെ പരാതി.
ആ നരേന്ദ്രമോഡി പോയത് പോലെ നമ്മുടെ അച്ചുമാമന്‍ പോകാനോ? അച്ചുമാമന്‍ ആദ്യം ജുബ്ബയൊക്കെ ഇസ്തിരിയിട്ട് ഇറങ്ങിയതാണ്, അപ്പോളല്ലേ ടീവിയില്‍ ആ വര്‍ഗീയ വീരന്‍ മോഡിയെ കാണിച്ചത്. വര്‍ഗീയത ഉള്ളിടത്ത് നമ്മള്‍ പോയാല്‍ നമ്മുടെ മതേതരത്വം അടിയറ വെക്കേണ്ടിവരും, ഒരു തരത്തിലും അത് സംഭവിച്ചുകൂടാതതാണ്.
പിന്നീട് സന്ദീപ് ഉണ്ണികൃഷ്ണന്‍റെ വീട്ടില്‍ രണ്ടു ദിവസം കഴിഞ്ഞു പോകാമെന്ന് തീരുമാനിച്ചത് മാധ്യമങ്ങള്‍ ഉപദേശിച്ചത് കൊണ്ടൊന്നുമല്ല. നമ്മള്‍ പോളിറ്റ് ബ്യുറോ യില്‍ നിന്നും ഉത്തരവിനായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു.
മോഡി കൊടുത്തത് പോലെ ഒരു കൊടിയും രണ്ടുകൊടിയുമോന്നും കൊടുക്കാന്‍ നമ്മുടെ കയ്യിലെവിടുന്നാ കാശ്, ശബരിമല സീസണ്‍ കഴിഞ്ഞാണെങ്കില്‍ നോക്കാമായിരുന്നു. മോഡി കൊടുക്കുന്നതില്‍ ചില ഗൂഡ ലകഷ്യങ്ങള്‍ ഉണ്ടാകും, ഡല്‍ഹി തിരഞ്ഞെടുപ്പല്ലേ, അവിടെ നമുക്കു കാര്യമില്ലല്ലോ, പിന്നെ എന്തിനാ വെറുതെ കാശ് കളയുന്നെ. ഇനി ഭാവിയില്‍ വല്ല കന്യാസ്ട്രെയും മരിച്ചാല്‍ 2ലക്ഷം കൊടുക്കാന്‍ കാശ് മോഡി തരുമോ?
ഇപ്പോള്‍ ഉള്ള കണ്ണീരൊക്കെ ഒഴുക്കി കളഞ്ഞാല്‍ എങ്ങനെയാ ? ഒരു ഭീകരനെ പിടിച്ചിട്ടുന്ടെന്നല്ലേ പറഞ്ഞുകേള്‍ക്കുന്നത്, അവനെ വധശ്രമത്തിനു വിധിച്ചാല്‍ കരയാന്‍ കണ്ണുനീര് വേണ്ടേ..

Monday, November 17, 2008
ചാതുര്‍വര്‍ണ്യം
"ചാതുര്‍ വര്‍ണ്യം മയാ സൃഷ്ട്ടം ഗുണ കര്‍മ്മ വിഭാഗശ:" ഭഗവദ് ഗീതയില്‍ ഉള്ള ഈ ശ്ലോകത്തെ പലരും ഹിന്ദു ധര്‍മ്മത്തെ അധിക്ഷേപിക്കുവാനായി ഉപയോഗിക്കുന്നത് പതിവായിട്ടുണ്ട്. ഓരോ ഹിന്ദുവും ഇതിന്‍റെ തത്വം അറിഞ്ഞു നമ്മെ ചോദ്യം ചെയ്യുന്ന "മത തീവ്രവാദികളോട്" അടിസ്ഥാന തത്വത്തെ പറഞ്ഞു കൊടുത്തു, അതിനോടൊപ്പം നമ്മുടെ വേദ, പുരാണ, ഇതിഹാസങ്ങളിലുള്ള അറിവില്ലായ്മയെ മാറ്റി എടുക്കേണ്ട സമയം ആയിരിക്കുന്നു.
സത്വഗുണം: ഈശ്വരനെ തേടി സത്യത്തെ അന്വേഷിച്ചു സത്കര്‍മ്മങ്ങള്‍ അനുഷ്ട്ക്കുന്ന ആളെ സാത്വികന്‍ (സത്വ ഗുണം ഉള്ളവന്‍) എന്ന് വിളിക്കുന്നു .
രജോഗുണം : രാജ്യ രക്ഷ നടത്തുന്ന, രാജാവ്, പടയാളികള്‍ എണ്ണ "കര്മ്മം" അനുഷ്ട്ടിക്കുന്നവരെ രാജസികര്‍ (രജോ ഗുണം ഉള്ളവന്‍) എന്ന് വിളിക്കുന്നു.
തമോഗുണം: ഒന്നും ചെയ്യാതെ, മറ്റുള്ളവരെ ദുഷിച്ചു, തോന്ന്യാസം കളിച്ചു ദുഷ്ട ജനങ്ങളുമായി കൂട്ടുകൂടി, ഉറക്കുപോലെ എന്നും ഗുണം ചെയ്യാത്തവരെ താമസികര്‍ (തമോഗുണം ഉള്ളവന്‍) എന്ന് വിളിക്കുന്നു.
ഈ ഗുണങ്ങളുടെ ചേരുവ ആണ് ചാത്ര്വര്യത്തിനു അടിസ്ഥാനം.
ബ്രാഹ്മണന്‍: സത്വ ഗുണം ഉള്ളവന്‍.
ക്ഷത്രിയന്‍ : രജോ ഗുണം ഉള്ളവന്‍.
വൈശ്യന്‍ :50% സത്വഗുണം + 50% രജോഗുണം ഉള്ളവന്‍.
ശൂദ്രന്‍ : 50% രജോഗുണം + 50% തമോഗുണം ഉള്ളവന്‍.
Subscribe to:
Comments (Atom)